ഈ മണ്ണില്‍ നിന്ന് എല്ലാവര്ക്കും പറയാന്‍ ഉള്ളത് തന്നെ ആണ് ഈ എളിയവനും പറയാന്‍ ഉള്ളത്
പക്ഷെ അതിനു എന്തോ ഒരു മാറ്റം എനിക്ക് ഫീല്‍ ചെയുന്നു, വൈകുന്നെരങ്ങില്‍ വിളിക്കുന്ന ഫോണ്‍ കാത്തു നില്കും ചില ദിവസങ്ങളില്‍ . അന്ന് പകല്‍ മുഴുവനും ഓര്‍ത്തു വച്ചത് ക്ലിയര്‍ ചെയ്യാന്‍ ഉള്ള അവന്റെ ഉത്സാഹം.
ദില്ലുനു എന്തോ ഗള്‍ഫ് കാണാന്‍ ഉള്ള അവന്റെ ആഗ്രഹമോ.???
എന്‍റെ സുഹ്രത്തുക്കള്‍ അയ ഇഖ്‌ബാലും . അബു , സത്താര്‍ , എല്ലാരും എന്ത് ചെയുന്നു , അവരെ കണ്ടോ, എത്ര മണികൂര്‍ ആണ് പണി,
അവര്‍ എന്നാ വരുന്നത് , ഞങ്ങള്‍ എല്ലാരും ഇന്ന് കണ്ടോ? എന്നൊക്കെ...........
എന്നാലും എന്തോ ..............
നാന്‍ എന്തിനു അവനെ കഴിഞ്ഞ ലീവിന് പോയപ്പോള്‍ തച്ചു , എന്ന് ചോദിക്കും എന്നോട് തന്നെ,
തല മുറ ആയി കിട്ടിയ പെട്ടന്നു വരുന്ന ദാസിയം ആയിരികം അതിന്നു കാരണം
ബാപ്പക്ക് ഉള്ള പത്തു പേര മക്കളില്‍ അവനോടു ആണ് അദികം സ്നേഹം, എന്തോ ബാപ്പക്ക് അവനെ മനസിലാക്കാന്‍ കഴിഞ്ഞു കാണും
അവന്റെ ഇപ്പോള്‍ ഉള്ള സങ്ങടവും ബാപ്പ പോയത് തന്നെ,
മുടങ്ങാതെ ബാപ്പയുടെ ഖാബെര്‍ സ്ഥാനം എഴു വയസു കാരന്‍ ആയ അവനു എല്ലാ വെള്ളിയും
പോകണമേങ്ങില്‍ അവര്‍ തമ്മില്‍ ഉള്ള അടുപ്പേം അളക്കാന്‍ പറ്റുമല്ലോ ?
ബാപ്പ മരികുമ്പോള്‍ നാന്‍ ഇവിടേ ആയിരുന്നു, പിറ്റേന്ന് നാന്‍ നാട്ടില്‍ എത്യേങ്ങിലും കരച്ചിലോടെ അവന്‍ ആയിരുന്നു എല്ലാം വിവരിച്ചു തന്നത്.....
ദില്ല്വിന്റെ കുസ്ര്തികള്‍ അബുനോട് പറയുമ്പോള്‍ അവനു നൂറു നാവാണ്.
വീട്ടില്‍ നിന്ന് പറയാതെ മീന്‍ പിടിക്കാനും റോഡില്‍ കളിക്കാനും പോകുമ്പോള്‍ നാന്‍ അവനെ ചീത്ത പറയും, പിന്നെ ഒരു വാരം അവനെ നോകേണ്ട
ഫോണില്‍ സംസാരിക്കാന്‍ , ഇത് അബുനോട് പറയുമ്പോള്‍ അബു എന്നോട് പറയും, അവന്‍ പാവം ആണ് . അവനെ ഒന്നും കാട്ടരുത് എന്ന് പറയണം അതിനാല്‍ ആണല്ലോ എന്‍റെ വലതു കളിലെ വേദന അവന്‍ കേട്ടപ്പോള്‍ , എന്നെ വിളിപിച്ചതും, ഇനി മതി ഉപ്പ കുറേ , ആയില്ലേ നിറുത്തി പോര് എന്നൊക്കെ , പിന്നെ കരച്ചിലും.
എനിക്കും ഇപ്പോള്‍ ഒരു പാട് മിസ്സ് ചെയുന്നു അവനെ.
കുസ്ര്തി തമാശകളും ആയി
വ്വെണ്ടും വരും -
അടുത്ത് തന്നെ
എന്ന്...................
എലന്ത ടീം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ