പേജുകള്‍‌

2011, മേയ് 5

കിച്ചടി അവസാന ഭാഗം ................

നാരങ്ങ തിളിച്ച വെള്ളത്തില്‍ ഇട്ടു വാട്ടിയെടുക്കുക, തൊലി പൊട്ടി തുടങ്ങുബോള്‍ നാരങ്ങ വെള്ളത്തില്‍ നിന്നും മാറ്റുക
പിന്നെ, വേവിച്ച നാരങ്ങ ചെറിയ കഷ്ണം ആക്കി അറിയുക, ഇതിലേക്ക് പകതിന്നു ഉപ്പും തിരുമി യോഗിച്ചു എടുകുക
പിന്നെ, ഇങ്ങിനെ നാരങ്ങ തയാരകിയ ശേഷം പച്ച മുളക് , ഇഞ്ചി, എന്നിവ അറിങ്ങതും കട്ടി തേങ്ങ പാലും ചേര്‍ത്ത് നന്നായി  ഇളകുക
പിന്നെ, ഇതിലേക് കട്ടി തൈര് ഉടച്ചതും പഞ്ഞസരയും ചേര്‍ത്ത് നന്നായി ഇളക്കി കൂട്ടുക
ഒരു ചീന ചട്ടി അടുപ്പില്‍ വെച്ച് എന്നാ ചൂടാക്കി അതിലേക്കു കടുക് വറ്റല്‍ മുളക് കര്യ്വേപ്പില എന്നിവ ഇട്ടു തളിച്ച് ഈ കിച്ചടിയുടെ മുഗളിക്ക്
ഒഴിച്ചു വിളമ്പുക .
അതിനു മുന്‍പ് വെളിച്ചെണ്ണ കടുക് വറ്റല്‍ മുളക് കര്യ്വേപ്പില എന്നി ഉപയോഗിച്ചു വരുത്തല്‍ ഒരു രസം കിട്ടും ഉണ്ടാകിയ  കിച്ചടിക്ക്

അഭിപ്രായങ്ങളൊന്നുമില്ല: